മങ്കട: വെള്ളില കോഴിപറമ്പ് പരേതനായ തയ്യിൽ അബൂബക്കറിന്റെ മകൻ അബ്ബാസ് മുസ്ലിയാർ (49) നിര്യാതനായി. മാതാവ്: ഇത്തീരുമ്മ. ഭാര്യ: ഹഫ്സത്ത്. മക്കൾ: അനീഷ്, റംഷീല, റമീസ. മരുമകൻ: ഫാസിൽ ഫായിസ് (വെള്ളൂര്‍). സഹോരങ്ങൾ: സൈദലവി, കുഞ്ഞിമുഹമ്മദ് എന്ന മാനു, അലി, ഉബൈദ്, ഉമ്മുകുൽസു, ആസ്യ, പരേതയായ സഫിയ.