നെടിയിരുപ്പ്: എൻ.എച്ച് കോളനിയിലെ പരേതരായ പുതീരൻ കീരന്റെയും ചക്കിയുടെയും മകൻ കൃഷ്ണൻ (53) നിര്യാതനായി. ഭാര്യ: അമിത. മക്കൾ: നിഥുൻ കൃഷ്ണൻ, അനിഘ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തിൽ.