വളാഞ്ചേരി: വട്ടപ്പാറ വളപ്പിൽ ശങ്കരനാരായണൻ (70) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രജനി, സജിനി, രജ്ല, ശബരിനാഥ്. മരുമക്കൾ: വേണുഗോപാൽ, രാജേഷ്, പ്രകാശൻ, രാജശ്രീ.