ഒല്ലൂർ: എടക്കുന്നി പുത്തംപാടം ഇലഞ്ഞിപുരക്കൽ വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ തുളസി (45) നിര്യാതയായി. പിതാവ്: വാസു. മാതാവ്: ശാരദ. മകൻ: ആദികൃഷ്ണ.