മുളംകുന്നത്തുകാവ്: ആക്കോടി ലൈൻ മഠത്തിപറമ്പിൽ പരേതനായ ദൊരൈസ്വാമിയുടെ മകൻ ശ്രീകാന്ത് (47) നിര്യാതനായി. മാതാവ്: ബേബി. സഹോദരങ്ങൾ: ഹരിഹരൻ, ഗണേഷ്, രേണുക, വിപിൻ. സംസ്കാരം ശനിയാഴ്ച കാലത്ത് 9.30ന് വടൂക്കര ശ്മശാനത്തിൽ.