തൃശൂർ: റിട്ട. ഇൻകം ടാക്സ് ഇൻസ്പെക്ടർ പൂങ്കുന്നം ഞാറ്റുവീട്ടിൽ മോഹനൻ (71) നിര്യാതനായി. ഭാര്യ: പദ്മജ. മക്കൾ: മഞ്ജുഷ, മൃദുല. മരുമക്കൾ: ദിനേശ്, സുനിൽ.