തൃശൂര്‍: പൂപ്പാടി പരേതനായ ഈനാശുവിന്റെ മകന് സാബു (54) നിര്യാതനായി. ഭാര്യ: റീന. മക്കള്‍: ആകാശ്, അനീറ്റ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഒളരി ലിറ്റില്‍ ഫ്ലവര്‍ പള്ളി സെമിത്തേരിയില്‍.