ചേറ്റുവ: കുടപള്ളിക്ക് കിഴക്ക് താമസിക്കുന്ന പുഴങ്ങരയില്ലത്ത് മുഹമ്മദിന്റെ മകൻ ബഷീർ (59) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷഹന, ഷഹനാസ്. മരുമകൻ: ഷാനവാസ്.