എരുമപ്പെട്ടി: കാഞ്ഞിരക്കോട് അന്തിക്കാട്ട് വീട്ടിൽ പൊറിഞ്ചുവിന്റെ മകൻ ഫ്രാൻസീസ് (69) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി. മക്കൾ: മിനി, ആന്റോ, റിനു. മരുമക്കൾ: ബിജു, ഡെറ്റ്സി, ജോസഫ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കുണ്ടന്നൂർ കർമ്മല മാതാ പള്ളി സെമിത്തേരിയിൽ.