കുന്നംകുളം: കുന്നംകുളം മണ്ടുംമ്പാല്‍ പരേതനായ ജോണിന്റെ ഭാര്യ ഹാന്‍സി (76) നിര്യാതയായി. മക്കള്‍: ഷൈനി, സിമി. മരുമക്കള്‍: ബാനി, വിനു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.