ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി കണ്ടാരംതറ മണപ്പെട്ടി കേശവന്റെ മകൻ ശശിധരൻ (63) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: എം.എസ്. സഞ്ചയ് (ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ), എം.എസ്. ശരത്ത് (ഡി.വൈ.എഫ്.ഐ പൊറത്തിശ്ശേരി മേഖല പ്രസിഡന്റ്).