പെരിങ്ങോട്ടുകര: ലൂണ സെന്ററിനു സമീപം ഒടാട്ടിൽ ശ്രീധരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ രത്നം. മക്കൾ: ലിസി, മിനി, നീന. മരുമക്കൾ: പ്രദീപ്, ബിജു (കെ.എസ്.ഇ.ബി), പരേതനായ സുനി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.