മാള: പുത്തൻചിറ കണ്ണികുളങ്ങര മാന്തുരുത്തി സെയ്തു (61) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: മുഹമ്മദ് റാഫി (ഖത്തർ), റംസീന. മരുമക്കൾ: അൽഫി, രജീഷ് റാഫി.