നടുവണ്ണൂർ: കരുവണ്ണൂർ ഒതയോത്ത് കരുണാകരൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ ദേവിഅമ്മ. മകൾ: സബിത. മരുമകൻ: പരേതനായ ചന്ദ്രൻ (പി.എൻ.ബി).