നടുവണ്ണൂർ: കക്കോടൻ ചാലിൽ പരേതനായ ചെടയൻ കുട്ടിയുടെ ഭാര്യ കദീശ ഉമ്മ (90) നിര്യാതയായി. മക്കൾ: കുഞ്ഞിപര്യയി, ഉമ്മയ്യക്കുട്ടി, പരിച്ചി, ഇമ്പിച്ചി മൊയ്തി(ബിസിനസ് കൂട്ടാലിട), പാത്തുമ്മക്കുട്ടി, ഇബ്രായി, മുഹമ്മദ് കോയ (ഇലക്ട്രിഷൻ), യൂസഫ്. മരുമക്കൾ: പാത്തുമ്മക്കുട്ടി, ആയിശു, മൂസ, ആയിഷ, ഷരിഫ, സൗദ, പരേതനായ കുഞ്ഞമ്മത്.