കൂരാച്ചുണ്ട്: കാറ്റുള്ള മല പാടികുന്ന് പരേതനായ പ്ലാത്തോട്ടത്തിൽ ചെറിയാന്റെ ഭാര്യ ഏലികുട്ടി (84) നിര്യാതയായി. മക്കൾ: റോസമ്മ, രാജു, സണ്ണി, ജെസി. മരുമക്കൾ: അഗസ്ത്യൻ, ചിന്നമ്മ, ലില്ലി, റോജസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് കാറ്റുള്ളമല സെന്റ് മേരീസ് ദേവാലയത്തിൽ.