ഹലുവ ബസാർ: പലാക്കിൽ പറമ്പ് താമസിക്കുന്ന പി.പി. അഷ്റഫ് (46) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: പരേതയായ സഫിയ. ഭാര്യ: ബുഷ്റ. മക്കൾ: സൈനുൽ ജാസിം, സൈനുൽ ആബിദ്, ആയിശത്തുൽ ഹാദിയ. സഹോദരങ്ങൾ: റഷീദ്, ഇല്യാസ്, സുഹറ, നസീമ.