മൊകേരി: ചെക്യാടുമ്മൽ വയലോമ്പ്രൻ ലക്ഷ്മി (96) നിര്യാതയായി. പരേതരായ പൊയിലൂർ ചാകേരി കണാരന്റെയും ദേവിയുടെയും മകളാണ്. ഭർത്താവ്: പരേതനായ സി.എച്ച്. അനന്തൻ. മക്കൾ: ശശീന്ദ്രൻ, യമുന, പരിമള, ശോഭന, സിറോഷ് (മുദ്ര ഫോട്ടോസ്റ്റാറ്റ് മൊകേരി), പരേതനായ രമേഷ്. മരുമക്കൾ: ശാരദ, കുഞ്ഞിക്കണ്ണൻ, പ്രതിഭ, വിജയൻ, പരേതനായ രവീന്ദ്രൻ. സഹോദരങ്ങൾ: പരേതരായ വാസു, മാധവി, ജാ