തിരുവണ്ണൂർ: പുതിയവീട്ടിൽ രാധാകൃഷ്ണൻ നായർ (ദേവദാസ്-83) വെസ്റ്റ് ഹില്ലിലുള്ള മകളുടെ വസതിയിൽ നിര്യാതനായി. റിട്ട. പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥനാണ്. മക്കൾ: പ്രശാന്ത്, സിന്ധു (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ), പ്രസീജ. മരുമക്കൾ: വസന്തകുമാർ (റിട്ട. സിവിൽ സപ്ലൈസ് വകുപ്പ്), ദിലീപ്, സീമ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മാനാരി ശ്മശാനത്തിൽ.