ബാലുശേരി: പാറമുക്ക് ചീനിയ്ക്കൽ മനോജ്കുമാർ (57) നിര്യാതനായി. ഭാര്യ: സനില. മക്കൾ: ജിനിൽകുമാർ, ശരണ്യ. മരുമക്കൾ: അദിന, ശരത്ത്. സഹോദരങ്ങൾ: പുഷ്പ, വാസന്തി. പ്രഭാവതി, പ്രകാശൻ.