കൊയിലാണ്ടി: കോമത്തുകര തച്ചംവെള്ളി താഴ സുരേന്ദ്രൻ (55) നിര്യാതനായി. ഭാര്യ: റീജ. മക്കൾ: സുജില, സുജിത്ത്. സഞ്ചയനം തിങ്കളാഴ്ച.