നന്തിബസാർ: കടലൂരിലെ പരേതനായ പാറക്കൽ യാസീൻ മുസ്ലിയാരുടെ ഭാര്യ ബീവി (93) നിര്യാതയായി. മക്കൾ: മുഹമ്മദ് മുസ്ലിയാർ (ഖത്തീബ്, മുത്തായം ജുമാമസ്ജിദ്), അലി ഉസ്താദ്, കോയഞ്ഞി, ഹുസൈൻ, ഷാഹുൽഹമീദ് ദാരിമി (ഹിദായത്ത് സിബിയാൻ മദ്റസ പ്രധാനാധ്യാപകൻ). മരുമക്കൾ: കുഞ്ഞി പാത്തു, ആയിഷ, നബീസ, സുഹറ, മറിയം.