മണക്കാട്: പാലത്തിങ്കൽ ദാമോദരൻ നായർ (തങ്കപ്പൻ -74) നിര്യാതനായി. ഭാര്യ: പുറപ്പുഴ കുളങ്ങരയിൽ കുടുംബാംഗം സുകുമാരി. മക്കൾ: സിൽത, സിൽവിയ, അഖിൽ. മരുമക്കൾ: സുരേഷ്, ബിജു, ആതിര.