കുടശ്ശനാട്: തയ്യിൽവീട്ടിൽ പരേതനായ പി. ഗോപാലപിള്ളയുടെ ഭാര്യ ഭാനുമതി പിള്ള (തങ്കച്ചി -90) നിര്യാതയായി. മക്കൾ: ടി.ജി. രവീന്ദ്രൻ പിള്ള, ടി.ജി. ഗോപിനാഥൻ പിള്ള (റിട്ട. പ്രധാനാധ്യാപകൻ), ബി. സുധാകുമാരി. മരുമക്കൾ: എസ്. രാജേന്ദ്രൻ പിള്ള, ബി. വിജയലക്ഷ്മി (പ്രധാനാധ്യാപിക, പുഴിക്കാട് ഗവ. യു.പി സ്കൂൾ), വി.ആർ. ശ്രീദേവി.