ഇരവിപേരൂർ: തോട്ടപ്പുഴ മുത്തൂറ്റുകാലായിൽ എം.സി. ചാക്കോ (പാപ്പൻ -78) നിര്യാതനായി. ഭാര്യ: അമ്മിണി. കൊറ്റിശാലയിൽ കുടുംബാംഗമാണ്. മക്കൾ: സാം (സന്തോഷ് -ഫെലോഷിപ് മിഷൻ ഹോസ്പിറ്റൽ, കുമ്പനാട്), ജോൺസൺ (സജി), പരേതനായ സാബു. മരുമക്കൾ: സുധാമണി (ഇരവിപേരൂർ ഗ്രാമശ്രീ ന്യുട്രിമിക്സ്), ഷീബ ജോൺസൺ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വള്ളംകുളം സെന്റ് ലൂക്സ് മാർത്തോമ ഇടവക സെമിത്തേരിയിൽ.