ചെറുതോണി: മരിയാപുരം ചട്ടിക്കുഴി വാകവയലിൽ സുരേന്ദ്രൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: മധു, മിനി, ബിന്ദു. മരുമക്കൾ: ഷീല, ഷാജി, ലാലു. സംസ്ക്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.