ആർപ്പൂക്കര: ചിലമ്പറ്റുശ്ശേരിയിൽ പൈലോ ചാക്കോയുടെ മകൻ ചാക്കോ ജോസഫ് (ജോസ്) നിര്യാതനായി. ഭാര്യ: മോളി ജോസഫ്. മക്കൾ: ബോബൻ, ബോബിന. മരുമക്കൾ: പ്രശാന്ത് അമ്മഞ്ചേരി, റെജി മോൾ കുടമാളൂർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എസ്കികോപ്പൽ പള്ളിയിൽ.