പുൽപള്ളി: മുള്ളൻകൊല്ലി മാംബ്ലയിൽ ഏലിയാസ് (കുട്ടിച്ചേട്ടൻ -82) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: സ്കറിയ, ബിൻസി, ലൗലി. മരുമക്കൾ: ഏലിയാസ്, മോൻസി, ഷാന്റി.