പുൽപള്ളി: പാറക്കടവ് വെമ്പിള്ളിൽ തോമസ് (78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോസുകുട്ടി, തെയ്യാമ്മ, ഷേർളി, ഷീന. മരുമക്കൾ: ബേബി, ജോസ്, അമ്പിളി, പരേതനായ മാത്യു. സംസ്കാരം ശനിയാഴ്ച രാവിലെ പത്തുമണിക്ക് ശിശുമല ഉണ്ണീശോ പള്ളി സെമിത്തേരിയിൽ.