മാനന്തവാടി: മാനന്തവാടിയിലെ ഫോട്ടോഗ്രാഫർ ചോലയിൽ ബാബു (ഫ്രാൻസിസ് സേവ്യർ -48) നിര്യാതനായി. പിതാവ്: പരേതനായ മാർസൽ. മാതാവ്: ഫ്രാൻസീന. സഹോദരങ്ങൾ: പ്രശാന്ത്, സിൽവസ്റ്റർ, സ്മിത, സവിത.