കക്കോടി: കിഴക്കുംമുറി ചെറുക്കാട്ട് മീത്തൽ കെ.വി. ശിവദാസൻ (56) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: പരേതയായ ലീല. ഭാര്യ: ശകുന്തള. മക്കൾ: വിഷ്ണു പ്രസാസ്, ശ്യാമ. മരുമകൻ: സാജു. സഹോദരങ്ങൾ: ബാബു, ആശ, ശ്രീജ, ബേബി. സഞ്ചയനം ചൊവ്വാഴ്ച.