കൊയിലാണ്ടി: ബീച്ച് റോഡിൽ വലിയകത്ത് വളപ്പിൽ അബ്ദുൽ റസാക്ക് (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ, ഹംസ, അബ്ദുൽ കലാം, നൗഫൽ, സൻഹാർ, സഹീർ, സജീർ, തസ്ലീമ. മരുമക്കൾ: ജമീല, റംല, സമീറ, സഫിയ, റജിനാസ്, നുസ്റത്ത്, ജാസ്മിൻ, അബ്ദുൽ ഗഫാർ.