നൊച്ചാട്: എരികണ്ടി താമസിക്കും കല്ലക്കുടി അമ്മത് ഹാജി (77) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: ബഷീർ, നസീറലി, സമീർ, നഫീസ, തസ്നി. മരുമക്കൾ: ജ്യോസ്ന, ഖദീജ, മുഹ്സിന, യൂസുഫ്, സുബൈർ.