ചെങ്ങന്നൂർ: തിട്ടമേൽ മുണ്ടക്കലേത്ത് വീട്ടിൽ സി.ഒ. തോമസ് (70) നിര്യാതനായി. ഭാര്യ: കാരിത്തോട്ട പടിഞ്ഞാറേ ചരുവിൽ കുടുംബാംഗം ഏലിയാമ്മ (കുഞ്ഞുമോൾ). മക്കൾ: സന്തോഷ് തോമസ് (ഷെഫ്, ബേക്കറി മാർക്കറ്റ് റോഡ്, ചെങ്ങന്നൂർ), സജീഷ് (ഖത്തർ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ചെങ്ങന്നൂർ ബഥേൽ അരമന പള്ളി സെമിത്തേരിയിൽ.v