പെരുമ്പാവൂർ: വാഴക്കുളം മാലിക്കുടി പടയാട്ടിൽ വീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. മക്കൾ: ജോർജ് (റിട്ട. ലെക്ചറർ, പോളിടെക്നിക്), ലീലാമ്മ, പരേതനായ തങ്കച്ചൻ, ലിസി, ജോസഫ്. മരുമക്കൾ: മെർലി (റിട്ട. അധ്യാപിക, എൻ.ഐ.വി.എച്ച്.എസ്.എസ്, മാറമ്പള്ളി), അവറാച്ചൻ ചെമ്മല, ലിസി (ഓൾ ഇന്ത്യ റേഡിയോ), പത്രോസ് കരിമ്പനക്കൽ, ബിൻസി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് തെക്കേ വാഴക്കുളം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.