കോതമംഗലം: കീരംപാറ റാത്തപ്പിള്ളിൽ ഉലഹന്നാൻ ചാക്കോ (കുഞ്ഞേട്ടൻ -85) നിര്യാതനായി. ഭാര്യ: പൈങ്ങോട്ടൂർ കളത്തിൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: ജോണി, ജോർജ്, ടൈറ്റസ്, ബിയാട്രിസ്, ഷേർളി, എസ്പരിത്ത, ജിൽസ്, സോഫിയ. മരുമക്കൾ: ലില്ലി പുളിക്കായത്ത്, സാലി പുറ്റനാൽ, ഓലിയാപുറം ഹെലൻ, ചിറയത്ത് സാലസ്, കുറ്റപ്പിള്ളിൽ ബേബി, തട്ടത്തിൽ സജി, കുളങ്ങര സിനി, പൈനാടത്ത് നൈജോ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കീരംപാറ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.