ഫോർട്ട്കൊച്ചി: കൽവത്തി കരുണാപള്ളി വീട്ടിൽ പരേതനായ കുട്ടിമൂസ സാഹിബിന്റെ മകൻ കെ.കെ. ഉമ്മർ (84 -വടുതല ഉമ്മർ) നിര്യാതനായി. ഭാര്യ: പി.കെ. ആമിന. മക്കൾ: നജീബ്, നസീർ, നസീമ, നജുമ, നഹ്മത്ത്, പരേതനായ നവാസ്. മരുമക്കൾ: യഹിയ, നാസർ, ഫൈസൽ, ജെഫ്ബി നവാസ്, സജ്ന നജീബ്, സെയ്ദ നസീർ.