മാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് വാലുപറമ്പിൽ ഗോപാലൻ(73) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ധർമലാൽ, അജയലാൽ, ധനില. മരുമക്കൾ: ഷിന്റോ, സന്തോഷ്. സഞ്ചയനം 13ന് രാവിലെ ഒമ്പതിന്.