തൃക്കുന്നപ്പുഴ: പാനൂർ പുളിക്കേ കിഴക്കതിൽ അബ്ദുൽമജീദ് (74) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: സീനത്ത്, ഹസീന, കബീർ, ഷംന, സലിം. മരുമക്കൾ: നവാസ്, അബ്ദുല്ലത്തീഫ്, സൗദ, സിയാദ്.