പെരുമ്പാവൂർ: മൗലൂദുപുര കണിമറ്റം വീട്ടിൽ ഖാദർകുഞ്ഞിന്റെ ഭാര്യ ഖദീജ (63) നിര്യാതയായി. പെരുമ്പാവൂർ പാറപ്പുറം മെലെത്തടം വീട്ടിൽ പരേതനായ കുഞ്ഞുമൈതീന്റെ മകളാണ്. മക്കൾ: അഹ്മദ് ഷെമീർ, ബുഷ്റ. മരുമക്കൾ: സി.പി. അബു, ഷിഫ്ന.