എടവനക്കാട്: സെയ്തുമുഹമ്മദ് റോഡ് കൂലോത്ത് പരേതനായ കെ.സി. മൊയ്തുവിന്റെ മകൻ അബ്ദുൽ സലീം (73) നിര്യാതനായി. ഭാര്യ: എടവനക്കാട് കാട്ടുപറമ്പിൽ കുടുംബാംഗം സുബൈദ. മക്കൾ: ഫാഹിദ് (കൽക്കിടെക്), ഫർഹാദ് (മാധ്യമം, കൊച്ചി), ഫസീല. മരുമക്കൾ: ഫസീല (കെ.എം.ഇ.എ എൻജിനീയറിങ് കോളജ്, പൂക്കാട്ടുപടി), നിസ്ത, ഡോ. സൈനുദ്ദീൻ (സിഫ്റ്റ്, കൊച്ചി).