അങ്കമാലി: പൂഞ്ഞാർ മങ്ങാട്ട് കുന്നേൽ മേരി (68) നിര്യാതയായി. ചേർപ്പുങ്കൽ കുന്നത്ത് കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ് ഇട്ടിയവര. മക്കൾ: ഡൈന്നി, ഡൈജു, ഡൈനു (കുട്ടൻ), ഫാ. ഡൈനോ (സി.എസ്.ടി, ആലുവ), പരേതനായ ഡൈസ്. മരുമക്കൾ: ചേർപ്പുങ്കൽ ചുരപന്തയിൽ ജോസ്, പാലാ നെല്ലിക്കൽ സിബി, പാലാ പാവന ജോസിന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.