കല്ലറ: വയ്യക്കാവു് -മേലേവിളയിൽ സുരേഷ് (58) നിര്യതനായി. ഭാര്യ: സതികുമാരി. മക്കൾ: പല്ലവി, പവിഷ്. മരുമകൻ: അഖിലൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.