കിളിമാനൂർ: അടയമൺ പയ്യനാട് തൊടിയിൽ വീട്ടിൽ സുശീലൻ (54- സബ് കോടതി, ആറ്റിങ്ങൽ) നിര്യാതനായി. ഭാര്യ: സുലജ. മക്കൾ: സജിലാൽ, സുജിലാൽ, ആരോമൽ. മരുമകൾ: മാളവിക.