തിരുവനന്തപുരം: പൗഡിക്കോണം, പനങ്ങോട്ടുകോണം ദ്വാരക നിവാസിൽ സരോജിനിയമ്മ ബി. (94) നിര്യാതയായി. മകൻ: ശശിധരൻ നായർ എസ്.കെ. മരുമകൾ: ശ്രീദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.