മലയിൻകീഴ്: പൊറ്റയിൽ എസ്.എസ് വിഹാറിൽ കെ. സദാശിവപ്പണിക്കർ (81) നിര്യാതനായി. ഭാര്യ: എ. ശ്യാമള. മക്കൾ: ശ്രീജ, സജിത, സജികുമാർ. മരുമക്കൾ: മുരളീകൃഷ്ണൻ, വി. സജീവൻ, എസ്.പി. ഷൈനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.