വടശ്ശേരിക്കോണം: പാലവിള വീട്ടിൽ രാമചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ശ്രീകുമാർ, ദിവ്യ, പരേതയായ രമ്യ. മരുമക്കൾ: അനീഷ്, സുജി.