മലയിൻകീഴ്: ചിറ്റിയൂർകോട് ശിവഗംഗയിൽ ശിവകുമാർ (52) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ശിൽപ, ശരണ്യ. മരുമകൻ: ജയേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.