പാച്ചല്ലൂർ : എസ്.വി ഭവനിൽ പരേതനായ എം. കൃഷ്ണനാശാരിയുടെ ഭാര്യ കുഞ്ഞുലക്ഷ്മി (98) നിര്യാതയായി. മക്കൾ: മോഹനൻ, സച്ചിദാനന്ദൻ, കനകപ്രഭ, വിവേകാനന്ദൻ (സർവേ ഡിപ്പാർട് മെന്റ്)). മരുമക്കൾ : സരള, വിജയമ്മാൾ, ശശിധരൻ, മംഗള. സഞ്ചയനം 17 ന് രാവിലെ ഒമ്പതിന്.