കൊല്ലം: കടപ്പാക്കട ഇന്ദിരാജി ജങ്ഷന് ലക്ഷ്മണവിലാസംവീട്ടില് പരേതനായ പി. ലക്ഷ്മണന്റെ ഭാര്യ ലളിത (84) നിര്യാതയായി. മക്കള്‍: ലാലു, പരേതയായ മഞ്ജു, മായ, മിനി. മരുമക്കള്‍: അമ്പിളി, ദിലീപ്കുമാര്, പരേതനായ തുളസി, അനില്‍കുമാര്‍. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തില്‍
.